വർക്കല: ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ ശസ്ത്രക്രിയ ക്യാമ്പ് നടക്കും.22 മുതൽ 27വരെ പ്രശസ്ത ലാപ്രോസ്കോപ്പി/റോബോട്ടിക് സർജൻ ഡോ.ഷമ്മി.എസ്.എസ്,ഡോ.അനു.വി.ബാബു,ഡോ.ജബ്‌സീർ.ജെ.എൻ തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകും.ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് വിദഗ്ദ്ധ ജനറൽ ആൻഡ് ലാപ്രോസ്കോപ്പിക് സർജറി വിഭാഗം ഡോക്ടറുടെ സൗജന്യ കൺസൾട്ടേഷൻ ലഭിക്കും.ഹെർണിയ,അപ്പെൻഡിക്സ്,പിത്താശയ കല്ല്,തൈറോയ്‌ഡ്,വെരിക്കോസ് വെയിൻ,പൈൽസ്,ഫിസ്റ്റുല,ഫിഷർ തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള പ്രത്യേക സർജറി പാക്കേജുകൾ ലഭ്യമാണ്.വിശദവിവരങ്ങൾക്ക് 9400050200,0470 2601228,2602249.