വർക്കല: കരുനിലക്കോട് സൗപർണ്ണികയിൽ (വിത്സാലയം ) വിജയൻ (74)നിര്യാതനായി . ഭാര്യ: പ്രശോഭന . മകൻ: വിത്സൻ. മരുമകൾ: കാർത്തി. സംസ്കാരം: ഇന്നുച്ചയ്ക്ക് 1 മണിക്ക് വീട്ടുവളപ്പിൽ.