മലയിൻകീഴ് :മാറനല്ലൂർ ക്രൈസ്റ്റ് നഗർ കോളേജിലെ സോഷ്യൽ വർക്ക്‌ ഡിപ്പാർട്ട്മെന്റിന്റെയും ഐക്യൂഎ.സിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സാമൂഹ്യശാസ്ത്ര ഗവേഷണ ശില്പശാല കോളേജ് മാനേജർ ഫാദർ സിറിയക് മഠത്തിൽ ഉദ്ഘാടനം ചെയ്തു.ഡോ.ആന്റണി പാലയ്ക്കൽ, ഡോ.ലേഖ.എൻ.ബി,ഡോ.ഷിഹാബ്,ഡോ.ആൻഡ്രൂസ് മൈക്കിൾ,മഞ്ജു മേരി ജോസ് എന്നിവർ വിവിധ വഷയങ്ങളിൽ ക്ലാസ് നയിച്ചു.