charamam

മലയിൻകീഴ് : അന്തിയൂർക്കോണം ശ്രീപത്മനാഭം വീട്ടിൽ എസ്.സനൽകുമാറിന്റെ(തിട്ടമംഗലം ശ്രീമഹാവിഷ്ണു ക്ഷേത്രം)ഭാര്യ ഐ.സുമലത(52)നിര്യാതയായി.മാതാവ് : ഇന്ദിരഅമ്മ.മക്കൾ : എസ്.സമ്പത്ത്,എസ്.സ്വാതി.മരുമകൻ : ജെ.എസ്.ജയപ്രകാശ്.സഞ്ചയനം : വ്യാഴാഴ്ച രാവിലെ 8 ന്.