kausalya

പാറശാല: കുഴിഞ്ഞാൻവിള വി.ജി.ഭവനിൽ പരേതനായ വിശ്വംഭര പണിക്കരുടെ ഭാര്യ കൗസല്യ(92) നിര്യാതയായി. മക്കൾ: പരേതനായ വിജയൻ, ഉഷ, ഗിരീശൻ. മരുമക്കൾ: സരോജിനി, പരേതനായ മനോഹരൻ, വിജയകുമാരി. സഞ്ചയനം: ചൊവ്വാഴ്ച്ച രാവിലെ 9 ന്.