വർക്കല: പുത്തൻചന്ത സരളാമന്ദിരത്തിൽ പരേതനായ ശിവദാസന്റെ ഭാര്യ കെ.ജി.സരോജിനി (90) നിര്യാതയായി. മക്കൾ: പരേതനായ മോഹൻദാസ്, സരളാമണി, ഷീല, ലതിക, ഷാജി. മരുമക്കൾ: ജയശ്രീ, പരേതനായ മഹേശൻ, ഭാസി, ശശാങ്കൻ, പ്രിയ. സംസ്കാരം: ഇന്ന് രാവിലെ 11 മണിക്ക്.