l

തിരുവനന്തപുരം: കടയ്ക്കാവൂ‌ർ മച്ചത്തുമുക്ക് 'ശിവഗംഗയിൽ' റിട്ട. ജില്ലാ ജഡ്ജി അംബിക കെ.എസ് (62)നിര്യാതയായി. സംസ്കാരം നടന്നു. ഭർത്താവ് :പദ്മരാജൻ, മക്കൾ: ഡോ.അരുൺ രാജ്, അർജുൻ രാജ്.