
പാറശാല: ഇഞ്ചിവിള അയ്യപ്പനഗർ മുമ്മറുവിളാകം വീട്ടിൽ പരേതനായ സുബ്രഹ്മണ്യൻ ആശാരിയുടെ ഭാര്യ ജഗദമ്മ(87) നിര്യാതയായി. മക്കൾ: പരേതനായ ജയൻ, ഗിരീശൻ, വേലപ്പൻ, മധു, ഗിരിജ, കൃഷ്ണകുമാരി, ഉഷ. മരുമക്കൾ: രാജം, ഇന്ദിര, ശ്രീലത, രമ, കൃഷ്ണമൂർത്തി, കൃഷ്ണൻ കുട്ടി, അനിൽ കുമാർ. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9 ന്.