s

നാവായിക്കുളം: വൈരമല ഷാക്കിറാ മൻസിലിൽ ഷറഫുദ്ദീൻ എ.കെ.എം (65) നിര്യാതനായി.

ഭാര്യ : സക്കീനാ ബീവി.മക്കൾ : ഷാക്കിറ ബീവി,സാബിറ ഷറഫുദ്ദീൻ (ടീച്ചർ ) ,മുഹമ്മദ് അബ്ദുള്ള.

മരുമക്കൾ : മൻസൂർ .അനൂബ് ഖാൻ (നഴ്സിംഗ് ഓഫീസർ, ചിറയിൻകീഴ് താലൂക്ക് ആശുപത്രി )