തുറവൂർ : കുത്തിയതോട് പഞ്ചായത്ത് 6 -ാം വാർഡ് തറയിൽ പരേതനായ നളീന്ദ്രന്റെ ഭാര്യ രോഹിണി (75) നിര്യാതയായി. മക്കൾ:ക്ഷമ,ഷാജിമോൻ,അമ്പിളി. മരുമക്കൾ:വിജയകുമാർ,സൗമ്യ, തിലകൻ.