appu

പെരുകാവ് പുതുവീട്ടുമേലെ കടുവിളാകത്ത് വീട്ടിൽ അപ്പുചെട്ടിയാർ (86 ) നിര്യാതനായി.

ഭാര്യ :വസന്ത.മക്കൾ :മുരുകൻ . എ,കുമാരി . വി,പരേതനായ രമേശൻ .മരുമക്കൾ :ലേഖ

ശ്രീകുമാർ,അനിത. മരണാനന്തര ചടങ്ങ് :ഞായറാഴ്ച രാവിലെ 9:30 മണിക്ക്.