
ജിക്കി (മിനി) ആറ്റിപ്ര കുളത്തൂർ വലിയ വിളാകം വീട്ടിൽ ജിക്കി (മിനി-ശിശുക്ഷേമ സമിതി, 54 ) വട്ടിയൂർക്കാവ് കരിമൺകുളം ലെയിൻ കെഎ ആര്‍എ 51 കാർത്തികയിൽ അന്തരിച്ചു. സംസ്ക്കാരം നടത്തി. ഭർത്താവ് ജയകുമാർ (ബാബു). മകൾ ജനനി. മരുമകൻ അർജ്ജുൻ. മരണാനന്തര ചടങ്ങുകൾ 25 വ്യാഴം 8 മണിക്ക്
ഫോണ്‍ - 9567530250