
വട്ടിയൂർക്കാവ്: അറപ്പുര- ഇലിപ്പോട് റോഡ് മിത്രാനഗർ, 'സ്വാതി' യിൽ ജെ.ആശാവാസുദേവൻ ( 56,അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, യുണൈറ്റഡ് ഇൻഡ്യ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ്, ഗോവ), നിര്യാതയായി. ആചാര്യരത്നം & നാരായണീയ ഹംസം കെ .ഹരിദാസ്ജി യുടെ മരുമകൾ ആണ്. ഭർത്താവ് : എ. വാസുദേവൻ (റിട്ട. മാനേജർ, സിൻഡിക്കേറ്റ് ബാങ്ക്), മകൾ : വിദ്യ.എ. വാസുദേവ് (ഫാക്കൽറ്റി ,മണിപ്പാൽ അക്കാഡമി ഓഫ് ബാങ്കിംഗ്, ബാംഗ്ലൂർ). പിതാവ് : മിത്രാ നഗർ അസോസിയേഷൻ ട്രഷറർ ആയിരുന്ന, പരേതനായ, പി. രാമചന്ദ്രൻ നായർ , മാതാവ് : ജി.ഇ ജലജ.സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30 ന്.