1

അമരവിള : ജുമാമസ്ജിദ് മുഹമ്മദ് ഷാ മൻസിലിൽ ഷഹാബുദീൻ (82) നിര്യാതനായി. ഭാര്യ: സഫിയ ബീവി. മക്കൾ: ഷീജ,ഷീബ. മരുമക്കൾ: പീരു മുഹമ്മദ്, ഷൂജ.