പാറശാല:ലോർഡ് ബുദ്ധ യൂണിവേഴ്‌സൽ സൊസൈറ്റി പുരസ്‌കാരം ഗവർണർ ആരിഫ് മുഹമ്മദ് ഖാനിൽ നിന്ന് പാറശാല ജയാനന്ദൻ ഏറ്റുവാങ്ങി. ഡോ.ബി.ആർ.അംബേദ്‌ക്കർ ജയന്തിയുടെ ഭാഗമായി തിരുവനന്തപുരം വി.ജെ.ടി ഹാളിൽ നടന്ന ചടങ്ങിൽ സൊസൈറ്റി ചെയർമാൻ കെ.രാമൻകുട്ടി, പ്രൊഫ.ശശികുമാർ, ഡോ.ജാൻസി ജയിംസ് എന്നിവർ പങ്കെടുത്തു.