
തിരുവനന്തപുരം : പാൽക്കുളങ്ങര കമലാസദനം എൻ പി പി ഹൗസിൽ കെ.പി. ശ്യാമളകുമാരി (84) പെരുന്താന്നി ശ്രീശൈലത്തിൽ നിര്യാതയായി. സംസ്കാരം രാവിലെ 11.30 മണിക്ക് ശാന്തി കവാടത്തിൽ. ഭർത്താവ്: പരേതനായ കെ.മാധവൻ നായർ ( റിട്ട. അസിസ്റ്റന്റ് ജനറൽ മാനേജർ, കെ.എസ്.ആർ.ടി സി). മക്കൾ :എം.അയ്യപ്പൻ (മുൻ സി എം ഡി ഹിന്ദുസ്ഥാൻ ലാറ്റക്സ് ) ,എം.ശ്രീകുമാരൻ നായർ ,എം.രാമചന്ദ്രൻ (റിട്ട. ജിഎം,എൻഎൽസി ) , അഡ്വ. എം. കേശവൻകുട്ടി നായർ (സെക്രട്ടറി എൻഎസ്എസ് കരയോഗം പാൽക്കുളങ്ങര ) ,എം.എസ് ലക്ഷ്മി (പ്രിൻസിപ്പൽ,ചിന്മയ സ്കൂൾ,ആറ്റുകാൽ ) ,പരേതനായ എം .രാമകൃഷ്ണൻ .മരുമക്കൾ :എസ്.ശിവകുമാരി ( ഓംകാർ എന്റർപ്രൈസസ്) , എസ്. യമുനകുമാരി (റിട്ട. ടീച്ചർ) ,കെ .വത്സ (ടീച്ചർ എൻഎസ്എസ് കോളേജ് പെരുന്താന്നി) ,എസ്.കൃഷ്ണ ,ജി.പി.സദാശിവൻ (റിട്ട,ഡെയറി ഡെവലപ്മെന്റ് ).എസ്. സൗമ്യ. സഞ്ചയനം ഞായറാഴ്ച രാവിലെ 8. 30ന്.
--