മൂവാറ്റുപുഴ: പെരുമ്പല്ലൂർ മണകണ്ടത്തിൽ പൗലോസിന്റെ ഭാര്യ മേരി പൗലോസ് (65) നിര്യാതയായി. . മക്കൾ: പരേതനായ ഷാജി, സാബു, സാലി. മരുമകൻ: സാബു.