മേലാങ്കോട്: തൊളിമുട്ടത്ത് വീട്ടിൽ ഡി.പൊന്നമ്മ (97) നിര്യാതയായി. ഭർത്താവ്: പരേതനായ കേശവപ്പണിക്കർ. മക്കൾ: പി.വത്സല, പി.ലീല, കെ.മധുസൂദനൻ, പി.ഷീല, പരേതയായ പി.ശൈലജ. മരുമക്കൾ: സി.ബേബി, പി.സരോജപ്രസാദ്, പരേതരായ എസ്.ദിവാകരൻ, ജി.സുരേഷ്. സഞ്ചയനം 26ന് 8.30ന്.