
കല്ലമ്പലം: കരവാരം തോട്ടയ്ക്കാട് കുന്നത്ത് വിള വീട്ടിൽ കൃഷ്ണപിള്ള (81) നിര്യാതനായി. ഭാര്യ: പരേതയായ കമലാക്ഷി അമ്മ. മക്കൾ : രാധാമണി അമ്മ (എം.എ.എം സ്കൂൾ, ചാവർകോട്), സന്തോഷ് കുമാർ ( എസ്.സി.ബി, കരവാരം ). മരുമക്കൾ : മധുസൂദനക്കുറുപ്പ്, സൗമ്യ.
ഫോട്ടോ: കൃഷ്ണപിള്ള