ആറാലുംമൂട് : പത്താംകല്ല് സോനയിൽ (പ്ലാന്തോപ്പിൽവീട്) ആർ. ചെല്ലപ്പൻ (87 ) നിര്യാതനായി. ഭാര്യ : പി. സുശീല. മക്കൾ : രമേശ് , രേണു (ആരോഗ്യവകുപ്പ്), രേഖ (ആരോഗ്യവകുപ്പ്). മരുമക്കൾ : സിന്ധു, അനിൽകുമാർ, ഷാജി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30 ന്
.