തിരുവനന്തപുരം: ലോക് സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംസ്ഥാനത്തെ ബാറുകളും മദ്യവില്പന ശാലകളും ഇന്ന് വൈകിട്ട് ആറുമണിമുതൽ വോട്ടെടുപ്പ് ദിവസമായ 26 ന് വൈകിട്ട് ആറു വരെ അടച്ചിടും. വോട്ടെണ്ണൽ നടക്കുന്ന ജൂൺ നാലിനും മദ്യവില്പനശാലകൾ പ്രവർത്തിക്കില്ല.