
കോട്ടുകാൽ : കോട്ടുകാൽ പുന്നവിള ശ്രീസദനത്തിൽ രാധാകൃഷ്ണൻ നായർ (66, മുരളി , റിട്ട. എ എസ് ഐ )നിര്യാതനായി. ഭാര്യ : റ്റി അനിതകുമാരി. മക്കൾ : എ.ആർ .അഭിലാഷ് (ജയിൽ വകുപ്പ്), എ.ആർ. അരവിന്ദ് (കേരള പോലീസ്). മരുമക്കൾ : ജി അശ്വതി, അശ്വതി സുരേഷ്. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30 മണിക്ക്.