ആറ്റിങ്ങൽ:വിളബ്ഭാഗം ഇന്ദിരാഭവനിൽ സി.രാജൻ (87റിട്ട: സിനിയർ ഇൻസ്ട്രക്റ്റർ ആറ്റിങ്ങൽ ഐ.ടി.ഐ) നിര്യാതനായി. ഭാര്യ: ഇന്ദിര. കെ, മക്കൾ: ബിജു .ആർ, ബിന്ദു. ആർ, ഇന്ദു. ആർ,. മരുമക്കൾ: ഡാലിയ. സി എസ്സ്, സുധി .എസ്സ്, ജോയി കുമാർ .എൻ.