തിരുവനന്തപുരം: നെടുങ്കാട് ഇലങ്കം റോഡ് വലിയമേലതു വീട്ടിൽ സി. അംബിക ദേവി (86 ) നിര്യാതയായി.
സഹോദരിമാർ : ശ്യാമളദേവി, സരോജ ദേവി, വിജയലക്ഷ്മി ദേവി.
സഞ്ചയനം ഞായറാഴ്ച്ച രാവിലെ