വർക്കല: പേരേറ്റിൽ സുഗതാസിൽ എസ്.മോഹനൻ (72) നിര്യാതനായി . ഭാര്യ പ്രഭ. മക്കൾ: സന്ധ്യ, ബീന,ബിനിത, മോനിഷ, ധന്യ, പരേതയായ ബിന്ദു. മരുമക്കൾ: എസ്.ഷിബു, എം. ഷിബു, ചന്ദ്രബാബു, സുരേഷ്, ബിനു.