vayanavaram

മുടപുരം : മുരുക്കുംപുഴ വരിക്കുമുക്ക് സക്കീർ ഹുസൈൻ മെമ്മോറിയൽ ലൈബ്രറിയിൽ ലോക പുസ്തക ദിനം ആചരിച്ചു.പത്താം ക്ലാസ് വിദ്യാർത്ഥിയായ എഴുത്തുകാരി നിതാ ഫാത്തിമ ഉദ്ഘാടനം ചെയ്തു.വെയിലൂർ ഗവ.ഹൈസ്കൂൾ അദ്ധ്യാപകൻ ജെ.എം.റഹിം,ലൈബ്രറി പ്രസിഡന്റ് അഷറഫുദ്ദീൻ,ഭാരവാഹികളായ റാഫി,ശ്രീജിത്ത്,ഷംനാദ് ചെറുകായൽക്കര,സൈഫുദ്ദീൻ,അസർ സൈഫുദ്ദീൻ തുടങ്ങിയവർ പങ്കെടുത്തു.