
തിരുവനന്തപുരം: ശാസ്തമംഗലം ശങ്കർ ലൈനിൽ സുദർശനത്തിൽ (എസ്.ആർ.എൽ- സി 31)യിൽ പരേതനായ എം.കെ. മാധവൻ നായരുടെ (റിട്ട. ചീഫ് എൻജിനീയർ പി.ഡബ്യൂ.ഡി) ഭാര്യ പി. തങ്കം (77) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11.30 ശാന്തിക്കവാടത്തിൽ. മക്കൾ: ഗോപികുട്ടൻ (ദുബായ്)
വേണുകുട്ടൻ (അബുദാബി), മരുമക്കൾ: ലീന, ദേവി.