sathee

തിരുവനന്തപുരം: തിരുമല,​ പുന്നക്കമുഗൾ, തോട്ടടിവിള ലൈനിൽ കെ. സതീശൻ (70) നിര്യാതനായി. ഭാര്യ പരേതയായ ലൈല. മക്കൾ: അനൂപ്. എസ്,​ ആതിര. എസ്.