ചെമ്പഴന്തി: തെക്കേ മേപ്രാത്ത് വീട്ടിൽ കുമാരൻ നായരുടെ ഭാര്യ സുകുമാരി അമ്മ (68) നിര്യാതയായി.
മക്കൾ : ഗിരീശൻ, സുപ്രഭ. മരുമക്കൾ: മഞ്ജു, രാജേഷ് കുമാർ. സഞ്ചയനം: 29ന് രാവിലെ 9ന്.