തിരുവനന്തപുരം: വട്ടിയൂർക്കാവ് കുലശേഖരം കടയിൽമുടമ്പ് റോഡ് ഗ്രീൻ വാലി ലെയിൻ എച്ച് 4 -എ യിൽ പരേതനായ പി. മുരളീധരൻ നായരുടെ (നേമം വെള്ളായണി കീർത്തി നഗർ മുരളിക) ഭാര്യ കെ. പത്മിനി തങ്കച്ചി ( 81,റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ) നിര്യാതയായി. മക്കൾ:പി.എം. ബിനുകുമാർ (പി.ആർ.ഒ, കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ),​ ബിജു മുരളീധരൻ (ചീഫ് ക്യാമറാമാൻ, അമൃതാ ടി.വി, തിരുവനന്തപുരം) മരുമക്കൾ: വി.പി. ബിന്ദു (അദ്ധ്യാപിക, ആർ.കെ. ഡി.എൻ.എസ്.എസ് സ്കൂൾ, ശാസ്തമംഗലം) ആർ.എസ്. സുസ്മിത (അദ്ധ്യാപിക, വിനി വിസ് സ്കൂൾ). സഞ്ചയനം ഞായർ രാവിലെ 8.30ന്.