മണ്ണന്തല :വടക്കേവിളാകം, ചന്ദ്രാഭവനിൽ ദൊരൈരാജ് (85)നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 10ന് തൈക്കാട് ശാന്തികവാടത്തിൽ. ഭാര്യ:പി. രാധ. മക്കൾ: ലത, ചന്ദ്രൻ, യമുന. മരുമക്കൾ: ബാബു, പ്രിയ.