ruku

തിരുവനന്തപുരം: വലിയവിള സീതാ നിവാസിൽ പരേതനായ കെ. അനന്തകൃഷ്ണൻ നായരുടെ (റിട്ട. അസിസ്റ്റന്റ് ഡയറക്ടർ സർവേ ഡിപ്പാർട്മെന്റ്) ഭാര്യ രുഗ്മാവതി അമ്മ(79)​ നിര്യാതയായി. മകൾ: സീതാലക്ഷ്മി ആർ. ചെറുമകൻ: അശ്വിൻ. എസ്. വിജയൻ. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.