madha

മണികണ്ടേശ്വരം: കുലശേഖരം പേട്ടവിളവീട്ടിൽ പരേതനായ സോമൻ നായരുടെ ഭാര്യ മാധവി അമ്മ(96) നിര്യാതനായി. മക്കൾ: പ്രഭാകരൻ നായർ (റിട്ട. സെൻട്രൽ ജയിൽ), തങ്കമണി, സുധാകരൻ നായർ (റിട്ട.മിലിറ്ററി) കുമാരി ഗീത. മരുമക്കൾ: ജയശ്രീ, പരേതനായ രവീന്ദ്രൻ നായർ. ബബിത, ശ്രീകണ്ഠൻ നായർ (റിട്ട.എച്ച്.എൽ.എൽ). സഞ്ചയനം: 28ന് രാവിലെ 8.30ന്.