dlel-result

തിരുവനന്തപുരം: 2023ലെ ഡി.എൽ.എഡ് (അറബിക്,​ ഉറുദു,​ ഹിന്ദി,​ സംസ്കൃതം)​ രണ്ട്,​ നാല് സെമസ്‌റ്റർ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദമായ ഫലം പരീക്ഷാഭവന്റെ ഔദ്യോഗിക വെബ്സൈറ്റായ (www.pareekshabhavan.kerala.gov.in) ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.