scholarships

തിരുവനന്തപുരം: വിവിധ സ്കോളർഷിപ്പുകളും ഗ്രാന്റുകളും നൽകുന്നതിന് ഉന്നത വിദ്യാഭ്യാസ കൗൺസിലിന് 3.97കോടി രൂപ അനുവദിച്ചു. ജനുവരി മുതലുള്ള മുഖ്യമന്ത്രിയുടെ നവകേരള പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പുകൾ, കണ്ടിജൻസി ഗ്രാന്റുകൾ എന്നിവ വിതരണം ചെയ്യാനാണ് തുക.