vijaya

പൂങ്കുളം: പൂങ്കുളം സ്കൂളിന് സമീപം രാഗം വീട്ടിൽ വിജയശേഖരൻ (72,​ആധാരം എഴുത്ത്) നിര്യാതനായി.

സഹോദരങ്ങൾ: സോമശേഖരൻ, രാജശേഖരൻ, ഗോപകുമാർ, അശോക് കുമാർ, ശോഭന കുമാരി,​ പരേതരായ വിജയകുമാരി,​ ശാന്തകുമാരി,​ സഞ്ചയനം 28ന് രാവിലെ 9ന്.