തിരുവനന്തപുരം:കഴക്കൂട്ടം സൈനിക സ്കൂളിൽ കരാർ അടിസ്ഥാനത്തിൽ ആർട്ട് മാസ്റ്റർ ( ഒരു ഒഴിവ്), മേട്രൺ/വാർഡ്ബോയ് ( 4 ഒഴിവുകൾ) എന്നീ തസ്തികകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. മേയ് നാലു വരെ അപേക്ഷിക്കാം.അപേക്ഷാ ഫോമും വിവരങ്ങളും www.sainikschooltvm.edu.in വെബ്സൈറ്റിൽ.