തുളസീധരൻ

ഉൗരൂട്ടമ്പലം : ഗോവിന്ദമംഗലം അശ്വതി ഭവനിൽ തുളസീധരൻ (69) നിര്യാതനായി. ഭാര്യ: ശ്രീമതി. മക്കൾ: ബിജി, ബിജു. മരുമക്കൾ: സുരേഷ് കുമാർ, സുമ. സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30ന്.

ശശികുമാർ

താന്നിമൂട് : അവണാകുഴി ശാരിഭവനിൽ വി. ശശികുമാർ (71) നിര്യാതനായി. ഭാര്യ: മേരി (ഗീത). മകൻ: വൈശാഖ് എസ്. കുമാർ. പ്രാർത്ഥന: തിങ്കളാഴ്ച രാവിലെ 9ന്.

നളിനി

തിരുവനന്തപുരം: പന്തലക്കോട് കൊടിക്കുന്നിൽ വീട്ടിൽ നളിനി (75) നിര്യാതയായി. ഭർത്താവ്: ഗോപി. സഹോദരങ്ങൾ: ഇന്ദിര, ലളിത. സഞ്ചയനം: ഞായറാഴ്ച 8.30ന്.