വർക്കല:ഓടയം പറമ്പിൽ ശ്രീഭദ്രകാളി ക്ഷേത്രത്തിലെ ദൈവത്തുംവിളാകം,ചാന്നാൻവിളാകം, പറമ്പിൽ, വിളയിൽ എന്നീ കുടുംബങ്ങളിലെ അംഗങ്ങളുടെ പൊതുയോഗം 28ന് രാവിലെ 9.30ന് ക്ഷേത്രാങ്കണത്തിൽ കൂടുമെന്ന് ഭരണസമിതി പ്രസിഡന്റ് ഹരികൃഷ്ണൻ,സെക്രട്ടറി എസ്.മോഹനൻ എന്നിവർ അറിയിച്ചു.