general

ബാലരാമപുരം: ചിറത്തല വീട്ടിൽ പരേതനായ രാജു. സിയുടെ ഭാര്യ പിച്ചി (വിമല 60)​ നിര്യാതയായി. മക്കൾ: രതീഷ്.ആർ,​ രഞ്ജിത്ത്.ആർ,​ മരുമക്കൾ: വിദ്യാമോൾ.വി,​ ആര്യ.എസ്.ബി. സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30ന്.