charamam

മലയിൻകീഴ് : അണപ്പാട് ഇന്ദുവിൽ പരേതനായ ടി.ജനാർദ്ദനൻനായരുടെ(റിട്ട.അഗ്രികൾച്ചറൽ ഡയറക്ടർ)ഭാര്യ ജെ.ശ്യാമളാദേവി(83,റിട്ട.ചീഫ് എൻജിനിയർ പി.ഡബ്ലിയു.ഡി.)നിര്യാതയായി.മകൻ : ഡോ.ജെ.ഷിബു.മരുമകൾ : ഡോ.ആശാ.ആർ.നായർ.സഞ്ചയനം : ഞായറാഴ്ച രാവിലെ 9 ന്.