
തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സമാപനം കുറിച്ച് തിരുവനന്തപുരം പേരൂർക്കടയിൽ നടന്ന യു.ഡി.എഫ് സ്ഥാനാർഥി ഡോ.ശശി തരൂരിന്റെ കൊട്ടിക്കലാശം
തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സമാപനം കുറിച്ച് തിരുവനന്തപുരം പേരൂർക്കടയിൽ നടന്ന കൊട്ടിക്കലാശത്തിൽ യു.ഡി.എഫ് സ്ഥാനാർഥി ഡോ.ശശി തരൂരും ഉമ്മൻചാണ്ടിയുടെ മകൾ അച്ചു ഉമ്മനും പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു