കിളിമാനൂർ: അടയമൺ,കൊപ്പം, ചെറുനാരകംകോട്, ശിവദത്തിൽ പരേതനായ ശിവദാസൻ്റെയും ലളിതയുടെയും മകൾ രതി (58) നിര്യാതയായി.സഹോദരങ്ങൾ: സനൽകുമാർ, അനിൽകുമാർ(ചെറുനാരകംകോട് വാർഡ് മെമ്പർ),സൈന. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 മണി.