
തിരുവനന്തപുരം: പട്ടം മങ്ങന്നൂർകോണത്ത് പിഎംആർഎ ബി‐96ൽ ജഗദമ്മപിള്ള (സീതമ്മ, 95) നിര്യാതയായി. ഭർത്താവ്: പരേതനായ കേശവപിള്ള. മക്കൾ: വസന്തകുമാരിയമ്മ, കോമളകുമാരിയമ്മ, ഗിരിജകുമാരിയമ്മ, വിജയകുമാരൻനായർ (റിട്ട. ബിഎസ്‌എൻഎൽ). മരുമക്കൾ: അയ്യപ്പൻനായർ, ലക്ഷ്‌മണൻനായർ, ഗോപകുമാരൻനായർ (റിട്ട. ഏജീസ് ഓഫീസ്), വി പി ചിത്ര (ടീച്ചർ, ജിഎച്ച്‌എസ് പട്ടം). സഞ്ചയനം മെയ് രണ്ടിന് രാവിലെ 8.30ന്.