വിതുര:തൊളിക്കോട് തുരുത്തി ബിനുഭവനിൽ എം.ബാലകൃഷ്ണൻനായർ (72) നിര്യാതനായി. ഭാര്യ: ശ്യാമള. മക്കൾ: ബൈജു. ബിജു, ബിനു. മരുമക്കൾ: രജിത, ശ്രീരഞ്ജിനി, അഖില. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 9 ന്.