അരുമന : വള്ളിച്ചിറ വിളാകത്തിൽ കെ. സദാശിവൻ നായർ (79) നിര്യാതനായി. ഭാര്യ: നളിനകുമാരി. മക്കൾ: ഹേമ, സീമ, ശിവകുമാർ. മരുമക്കൾ: അജികുമാർ, പ്രദീപ് കുമാർ. സഞ്ചയനം: ഞായറാഴ്ച രാവിലെ 9ന്.