തളരില്ല ജനാധിപത്യബോധം... ഗവ യു.പി.എസ് ബീമാപള്ളിയിൽ വോട്ട് ചെയ്യാനെത്തിയ നബീസ ബീവി വോട്ട് ചെയ്യാനെത്തിയവരുടെ തിരക്ക് കാരണം തളർന്ന് പടിയിൽ ഇരിക്കുന്നു. കൈയ്യിൽ തിരഞ്ഞെടുപ്പ് ഐ.ഡി കാർഡും കാണാം