വക്കം: വക്കം കന്നിവിളാകത്തുവീട്ടിൽ തമ്പി (68)ആൻഡമാനിൽ നിര്യാതനായി. ഭാര്യ: ശെെലേശ്വരി, മക്കൾ: സുനിത, വിനീത. മരുമക്കൾ: ഹരി, ശിവ. സംസ്കാരം ആൻഡമാനിൽ നടന്നു.