baburaj

പരവൂർ: നെടുങ്ങോലം രാജ്ഭവനിൽ പരേതനായ രാജചന്ദ്രന്റെയും പുഷ്പവല്ലിയുടെയും മകൻ ബാബുരാജ് (53) നിര്യാതനായി. . ഭാര്യ: സജിന. സഞ്ചയനം മേയ് 1ന് രാവിലെ 8ന്.