മലയിൻകീഴ് : മച്ചേൽ പൗർണമി ഭവനിൽ പങ്കജാക്ഷൻ(61,കാവിൽ പ്രസന്നൻ)നിര്യാതനായി.ഭാര്യ : വി.ജയകുമാരി.മക്കൾ : പി.ജെ.രശ്മി,പി.ജെ.പൗർണമി.മരുമക്കൾ : എം.പി.പ്രവീൺ,പി.എസ്.ജോസ്.സഞ്ചയനം : ചൊവ്വാഴ്ച രാവിലെ 8.30 ന്.